Gym ന്റെ വളർച്ചയുടെ പ്രധാന അളവുകോലുകൾ എന്തൊക്കെ ?

 

ഒരു Gym ന്റെ വളർച്ച കണക്കാക്കണമെങ്കിൽ എന്തൊക്കെ ശ്രദ്ധ ചെലുത്തണo.

 

Conversion Rate (CR):
Gym ൽ വരുന്ന enquiry കളിൽ എത്രപേർ Member ആവുന്നു എന്നതാണ് Conversion Rate കാണിച്ചുതരുന്നത് .

Conversion Rate Calculate ചെയ്യേണ്ടത് = ( membership എടുത്തവർ/ മൊത്തം അന്വേഷകർ)x 100

 

Member Acquisition Cost (MAC):
ഇത് Gym കളിൽ മാത്രമല്ല എല്ലാ ബിസിനസുകളും ശ്രദ്ധിക്കേണ്ടതാണ് Customer നെ ലഭിക്കാൻ എത്ര ചിലവ് വന്നു എന്നതിനെക്കുറിച്ച് പറയുന്നതാണ്.

Member Acquisition Cost കാൽക്കുലേറ്റ്  ചെയ്യേണ്ടത്: Customer ൽ നിന്നും ലഭിക്കുന്ന ലാഭം – Marketing ചിലവുകൾ.

 

Member Lifetime Value (MLV):
ഒരു Gym മെമ്പറിൽ നിന്ന് Gym ലേക്ക് ലഭിക്കുന്ന വരുമാനമാണ് Member Lifetime Value കണക്കാക്കുന്നത്.

Member Lifetime Value കാൽക്കുലേറ്റ് ചെയ്യേണ്ടത് : Customer ൽ നിന്നും ലഭിക്കുന്ന ലാഭം x ശരാശരി കാലയളവ്.

 

Member Churn Rate (MCR):
ഒരു നിശ്ചിത കാല പരിധിക്കുള്ളിൽ എത്ര member മാർ നിങ്ങളുടെ Gym ന്റെ സേവനം മതിയാക്കി പോകുന്നു എന്ന കണക്കാണ് Member Churn Rate കാണിച്ചു തരുന്നത്.

Member Churn Rate കാൽക്കുലേറ്റ് ചെയ്യേണ്ടത് : (സേവനം അവസാനിപ്പിച്ച് Member മാരുടെ എണ്ണം / പുതിയ Member മാരുടെ എണ്ണം) x 100

 

Monthly Recurring Memberships (MRM):
ഓരോ മാസത്തിലും എത്ര തുക membership ൽ നിന്ന് വരും എന്നതിന്റെ കണക്കാണ് Monthly Recurring Memberships

Gym ൽ കിട്ടാനുള്ള മെമ്പർ ഷീപ്പുകളുടെ ആകെ തുകയാണ് Monthly Recurring Memberships.

Monthly Recurring Memberships നിങ്ങൾക്ക് യഥാർത്ഥത്തിൽ ലഭിച്ചവരുമാനമായി തുലനം ചെയ്ത് നോക്കുമ്പോൾ നിങ്ങളുടെ Gym ന്റെ ഭാവി മനസിലാക്കാൻ സാധിക്കും.

 

Member Retention Rate (MRR):
ഒരു മെമ്പർ ശരാശരി എത്ര കാലം Gym ന്റെ സേവനങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് Member Retention Rateകാണിച്ച് തരുന്നത് . Member Retention Rate കൂടിയാൽ നിങ്ങളുടെ Gym, മെമ്പർമാർ ഇഷ്ടപ്പെടുന്നു എന്ന് ഉറപ്പിക്കാം.

Member Retention Rate കാൽക്കുലേറ്റ് ചെയ്യേണ്ടത്:(ഓരോ member മാരുടെയും active കാലം/എത്രmember മാർ)x 100

 

Content by :
TV.Pauly 
Arjuna Award Winner, Mr India

Supported and promoted By
EazyGym

Gym ബിസിനസിനെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്നതിനെ കുറിച്ചുള്ള അളവ് കോലുകളും , Gym  ന്റെ വിജയത്തിന് ആവശ്യമായ വിദഗ്ദരുടെ നിർദേശങ്ങൾ എന്നിവ അറിയുന്നതിന്,    Subscribe  ചെയ്യുക.

Error: Contact form not found.

Easy Gym
കൂടുതൽ അറിയാൻ : www.eazygym.fit

 

Leave a Comment

Your email address will not be published. Required fields are marked *